2023ലേത് ചൂടേറിയതും മഴ കൂടുതൽ ലഭിച്ചതുമായ മാർച്ച്; 68 മരണം 550 കന്നുകാലികളും ചത്തു

Metbeat Weather Desk കഴിഞ്ഞ മാർച്ച് മാസം പതിവിൽ കവിഞ്ഞ രീതിയിലെന്ന് കാലാവസ്ഥാ വകുപ്പ്. ഏറ്റവും ചൂടു കൂടിയതും അതൊടൊപ്പം മഴ ലഭിച്ചതുമായ മാർച്ചാണ് 2023 ലേതെന്ന് …

Read more

കേരളത്തിലെ വിവിധ ബീച്ചുകളിൽ തീരം ഇടിയുന്നതായി കേന്ദ്രപരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം

കേരളത്തിലെ 9 ബീച്ചുകളിൽ തീരം വർദ്ധിക്കുന്നതായും 13 ബീച്ചുകളിൽ തീരം ഇടിയുന്നതായും കേന്ദ്രപരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം. നാഷണൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് (NCSCM) സംസ്ഥാനങ്ങൾ …

Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ തുടരും; ഇടിമിന്നലിനുള്ള സാധ്യത കുറയുന്നു

ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് ; ഇന്നുമുതൽ കേരളത്തിൽ മഴയുടെ സ്വഭാവം മാറും

ഇന്നലത്തേതിനെ അപേക്ഷിച്ചു സംസ്ഥാനത്ത് ഇന്ന് പല സ്ഥലങ്ങളിലും വേനൽ മഴ സാധ്യത കുറവാണ്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം മഴ …

Read more

മിന്നൽ ചുഴലി ; തൃശ്ശൂരിൽ രണ്ടായിരത്തോളം വാഴകൾ നശിച്ചു

തൃശ്ശൂർ ചാലക്കുടിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ രണ്ടായിരത്തോളം വാഴ കൃഷികൾ നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത വേനൽ മഴയിൽ ശക്തമായ കാറ്റും വീശിയിരുന്നു. പാലത്തിങ്കൽ ജോണിയുടെ 400 ഓളം …

Read more

കനത്ത ചൂടിൽ വൻ കൃഷി നാശം: കുതിച്ചുയർന്ന് കുഞ്ഞൻ കാന്താരി വില

ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയ തോതിൽ നശിച്ചു. ഉൽപാദനത്തിലും വൻ കുറവ് നേരിട്ടതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി. പച്ച കാന്താരിക്ക് 500 രൂപയും ഉണക്ക കാന്താരിക്ക് …

Read more

കാലവർഷം കേരളത്തിൽ 2018, 2019 പോലെ കനക്കുമോ? വിദേശ ഏജൻസികൾ പറയുന്നത് എന്ത്

ലാനിനക്ക് ശേഷം എൽനിനോ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്ന ജൂൺ മാസമാകുമ്പോഴേക്കും സജീവമാകുമെങ്കിലും കേരളത്തിൽ 2019 നും 2018 നും ഉണ്ടായ അന്തരീക്ഷ സാഹചര്യം ഉണ്ടാകുമോ? വിദേശ കാലാവസ്ഥാ …

Read more