മിന്നലേറ്റ് പരുക്കേറ്റ യുവതി മരിച്ചു

ഇടിമിന്നലേറ്റ് യുവതി മരിച്ചു . വയനാട് മേപ്പാടി കൊല്ലിവയൽ കോളനിയിലെ സിനി (32) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെ വീടിന് മുകളിൽ കയറിയപ്പോഴാണ് സംഭവം. മഴ …

Read more

വാഹനം ഏതുമായിക്കോട്ടെ മഴക്കാലത്ത് സുരക്ഷിതയാത്രയ്ക്ക് ഒരുങ്ങാം; ശ്രദ്ധിക്കാം ചില കാര്യങ്ങൾ

മഴക്കാലം ഇങ്ങെത്തി, മഴക്കാലം എല്ലാവർക്കും പ്രിയപ്പെട്ടതാണെങ്കിലും മഴക്കാലത്ത് ദുഷ്കരമായ ഒരു കാര്യമാണ് റോഡിലൂടെ വാഹനം ഓടിക്കുക എന്നത്. റോഡിലെ വഴുക്കൽ, വെള്ളക്കെട്ടുകൾ, തുറന്നിരിക്കുന്ന ഓടകൾ, മാൻ ഹോളുകൾ …

Read more

നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് മഴ കനക്കുമെന്ന് ഐ എം ഡി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട ഇടുക്കി ആലപ്പുഴ എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് നാളെയാണ് …

Read more

കാലവർഷം ഏകദേശം കൊച്ചിക്ക് സമാന്തരമായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ എത്തി

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ 4ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തെക്ക് കിഴക്കൻ മൺസൂൺ മാലിദ്വീപ് കന്യാകുമാരി കടൽ, ശ്രീലങ്ക, ലക്ഷദ്വീപ്,ഭാഗങ്ങളിൽ …

Read more

നാട്ടുകാരെ ആശങ്കപ്പെടുത്തി കോട്ടയത്ത് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം

നാട്ടുകാരെ ആശങ്കപ്പെടുത്തി കോട്ടയത്ത് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള …

Read more

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

കേരള തീരത്ത് ഇന്ന് (02.06.2023) രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ …

Read more