കാസ്പിയൻ തീരത്ത് ചത്തത് 2,500 സീലുകൾ

കാസ്പിയൻ കടൽ തീരത്ത് സീലുകൾ കൂട്ടത്തോടെ ചത്തു. 2,500 സീലുകൾ ചത്തെന്നാണ് റഷ്യ സ്ഥിരീകരിച്ചത്. ഇത്രയും സീലുകൾ ചാവുന്നത് ഇതാദ്യമാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ലെങ്കിലും പ്രകൃതിപരമായ കാരണമാണെന്നാണ് …

Read more

അന്തരീക്ഷ പൊടിയിലൂടെ ബാക്ടീരിയകൾക്ക് ആയിരക്കണക്കിന് കി.മി സഞ്ചരിക്കാമെന്ന് പഠനം

അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈർപ്പവും വഴി ബാക്ടീരിയകൾക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാമെന്ന് പഠനം. കഴിഞ്ഞ മാസം മൈക്രോപ്ലാസ്റ്റിക്കുകൾക്ക് അന്തരീക്ഷത്തിലൂടെ ഇത്രയധികം ദൂരം സ്ഞ്ചരിക്കാമെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ പഠന …

Read more

ഭൗമോദയം കണ്ടിട്ടുണ്ടോ? വിശദമായി വായിക്കാം ദ്യശ്യം കാണാം

ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമോദയക്കാഴ്ച പകർത്തി ഓറിയോൺ ബഹിരാകാശ പേടകം. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനായി നടക്കുന്ന ആർട്ടമിസ് ദൗത്യത്തിന്റെ ഭാഗമായി അയച്ച ഓറിയോൺ സ്പേസ്ക്രാഫ്റ്റാണ് ചാന്ദ്ര ഭ്രമണപഥത്തിൽ …

Read more

തിരുവനന്തപുരത്ത് പച്ചക്കടൽ

തിരുവനന്തപുരത്തും പരിസരങ്ങളിലും കടലിന് പച്ചനിറം. ആൾഗൽ ബ്ലൂം എന്നറിയപ്പെടുന്ന പ്രതിഭാസം മൂലം കഴിഞ്ഞ രണ്ടു ദിവസമായി കൊല്ലം മുതൽ കോവളം വരെയുള്ള മേഖലകളിൽ കടലിന് പച്ചനിറം അനുഭവപ്പെടുന്നുണ്ട്. …

Read more

രക്തചന്ദ്രൻ തെളിഞ്ഞു, ഇനി 2025 ൽ കാണാം

ഈ വർഷത്തെ അവസാന പൂർണ ചന്ദ്രഗ്രഹണത്തിനും രക്ത ചന്ദ്രനും ലോകം സാക്ഷിയായി. ഇന്ന് വൈകിട്ട് 6.20 മുതൽ കേരളത്തിലും രക്തചന്ദ്രൻ ഭാഗികമായി ദൃശ്യമായി. പലയിടത്തും മേഘങ്ങളുള്ള ആകാശം …

Read more

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു

വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതായി റിപ്പോർട്ട്. വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ ഉൾവലിഞ്ഞത് …

Read more