ബ്രിട്ടീഷ് എക്കോളജിക്കൽ സൊസൈറ്റി ഫൊട്ടോഗ്രഫി പുരസ്‌കാരം മലയാളിക്ക്
ബ്രിട്ടീഷ് എക്കോളജിക്കൽ സൊസൈറ്റി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ പുരസ്കാരം സ്വന്തമാക്കി മലയാളി. ഡോക്ടർ എസ് എസ് സുരേഷിനാണ് പുരസ്കാരം ലഭിച്ചത്. ബിഇഎസ് അംഗങ്ങളായ അന്താരാഷ്ട്ര എക്കോളജിസ്റ്റുകൾക്കായി സംഘടിപ്പിച്ച …