അമേരിക്കയിൽ 'ബോംബ് സൈക്ലോൺ' ഭീഷണി: ലക്ഷക്കണക്കിന് ആളുകൾ ജാഗ്രതയിൽ
കാലാവസ്ഥ വഷളായതിനെ തുടർന്ന് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് വിമാന യാത്രാ മേഖലയെയാണ്. യുഎസിനുള്ളിൽ സഞ്ചരിക്കുന്നതോ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നതോ ആയ 8,000-ത്തിലധികം വിമാനങ്ങൾ ഞായറാഴ്ച വൈകി.
Add as a preferred
source on Google
source on Google
Tags :
WinterUSA
Sinju P
senior weather journalist at metbeat news.