കാനഡയിൽ കാട്ടുതീ ; യുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു

കാനഡയിൽ കാട്ടുതീ പടർന്നു. അന്തരീക്ഷത്തിൽ പുക രൂക്ഷമായ സാഹചര്യത്തിൽയുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകള്‍ മന്ദഗതിയിലായി. ലക്ഷക്കണക്കിന് ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ …

Read more

കാലാവസ്ഥാ വ്യതിയാനം; അനിയന്ത്രിത വില വർധിപ്പിച്ച് കോഴിഫാം ഉടമകൾ

ഉത്സവകാലത്ത് പോലുമില്ലാത്ത വില വർദ്ധനവിലേക്കാണ് ബ്രോയിലർ കോഴി ഇറച്ചിയുടെ വില കുതിച്ചുചാടുന്നത്. ഇങ്ങനെ ബ്രോയിലർ കോഴിയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി പതിനാലാം തീയതി മുതൽ …

Read more

കോഴിക്കോട് കൊടുവള്ളിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് …

Read more

ബിപർജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപർജോയ് ( Biparjoy) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു …

Read more

ബിപർജോയ് ചുഴലിക്കാറ്റ് ശക്തിപ്പെട്ടു: കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം; മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴ

ബിപർജോയ് ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം. ഒറ്റപ്പെട്ട മഴ മിക്ക ജില്ലകളിലും ലഭിക്കും. തൃശൂർ മുതൽ കണ്ണൂർ വരെയും ആലപ്പുഴ മുതൽ …

Read more

അറബിക്കടലിൽ ബിപാർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, നാളെ തീവ്രചുഴലിക്കാറ്റാകും

തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്ന് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബിപാർജോയ് രൂപപ്പെട്ടു. മധ്യകിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശത്താണ് ഇപ്പോൾ ബിപോർജോയ് നിലകൊള്ളുന്നത്. നാളെ ഇത് മധ്യകിഴക്കൻ അറബിക്കടലിലേക്ക് …

Read more