കനത്ത മഴ; കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്കും ഖനന പ്രവർത്തനത്തിനും നിരോധനം

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി യാത്രയ്ക്കും, ഖനന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുള്ള രാത്രി യാത്രകൾക്കാണ് നിരോധനം. കൂടാതെ …

Read more

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ജാക്കറ്റുമായി ജപ്പാൻ

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ജാക്കറ്റുമായി ജപ്പാൻ. ചൂടിനെ മറികടന്ന് ജീവിതം സാധാരണ രീതിയിൽ കൊണ്ടുപോകാൻ പല മാർഗങ്ങളും പരീക്ഷിക്കുമ്പോഴാണ് ഫാൻ ജാക്കറ്റിന് ജപ്പാനിൽ ആവശ്യക്കാർ കൂടിവന്നത്. …

Read more

മഴ: മലയോരമേഖലയിൽ ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിൽ ശക്തമായ മഴക്കാണ് സാധ്യത. അതിനാൽ മലയോര മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര …

Read more

ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു; നോയിഡയിലെ ഇക്കോടെക് 3 പ്രദേശം വെളളത്തിനടിയിൽ

ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നോയിഡയിലെ ഇക്കോടെക് 3 എന്ന പ്രദേശം വെളളത്തിനടിയിലായി.നദിയോട് ചേര്‍ന്നുള്ള വീടുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങി കിടന്നിരുന്ന ആളുകളെ …

Read more

Metbeat weather forecast ; വടക്കൻ കേരളത്തിലും തീരദേശ കർണാടകയിലും മഴ തുടരും

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം well marked low pressure (WML) ആയി തുടരുന്നു. വടക്കൻ കേരളത്തിലും തീരദേശ കർണാടകയിലും ഗോവയിലും കൊങ്കൺ തീരത്തും മഹാരാഷ്ട്രയിലും …

Read more

മഞ്ഞ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരി മഞ്ഞ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐടിഐ വിദ്യാര്‍ത്ഥി മിഥിലാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കില്‍പ്പെട്ടത്. …

Read more