കൃത്രിമ മഴക്ക് മുൻപ് രാജ്യതലസ്ഥാനത്ത് ആശ്വാസ മഴ; അന്തരീക്ഷ മലിനീകരണം നേരിയതോതിൽ മെച്ചപ്പെട്ടു

കൃത്രിമ മഴക്ക് മുൻപ് രാജ്യതലസ്ഥാനത്ത് ആശ്വാസ മഴ; അന്തരീക്ഷ മലിനീകരണം നേരിയതോതിൽ മെച്ചപ്പെട്ടു രാജ്യ തലസ്ഥാനത്ത് മഴയെത്തിയതോടെ വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടു. അന്തരീക്ഷ മലിനീകരണം അതിതീവ്രമായി …

Read more

ശ​ക്ത​മാ​യ മ​ഴ​; ഏ​ക്ക​ർ ക​ണ​ക്കിന് നെ​ൽ​കൃ​ഷി വെള്ളത്തിനടിയിൽ

ശ​ക്ത​മാ​യ മ​ഴ​; ഏ​ക്ക​ർ ക​ണ​ക്കിന് നെ​ൽ​കൃ​ഷി വെള്ളത്തിനടിയിൽ ശക്തമായ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 120 ഏക്കർ ഞാർ വെള്ളത്തിനടിയിലായി.പു​തു​ന​ഗ​രം, …

Read more

Weather update 10/11/23 : ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമർദ്ദ സാധ്യത

Weather update 10/11/23 : ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമർദ്ദ സാധ്യത 2023 നവംബർ 14 ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് …

Read more

കാലാവസ്ഥ വില്ലൻ ആകുമോ; വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്താൻ വൈകും

കാലാവസ്ഥ വില്ലൻ ആകുമോ; വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്താൻ വൈകും. രണ്ടാം കപ്പലായ ഷെൻ ഹുവ 29 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്താൻ വൈകും (Vizhinjam International …

Read more

കനത്ത മഴ: കോഴിക്കോട് ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്; ഷോളയൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്. കുറ്റിയാടിയിൽ പലയിടത്തും വെള്ളം കയറി. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട കാറിനു മുകളിലേക്ക് മരം വീണു …

Read more