Weather News
|
Kerala
മഴയ്ക്കുമുമ്പ് വീടുകളിൽ നിർബന്ധമായും ചെയ്യേണ്ട ഒരുക്കങ്ങൾ, ഈർപ്പവും ദുർഗന്ധവും അകറ്റാം
മേൽക്കൂരയിൽ ചെറിയ വിള്ളലുകൾ പോലും പിന്നീട് വലിയ ചോർച്ചയായി മാറാം. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളുണ്ടോ എന്ന് പരിശോധിക്കുക. ചുവരുകളിൽ നേരത്തെ ഈർപ്പം വന്ന പാടുകളുണ്ടെങ്കിൽ അത് അവഗണിക്കരുത്.
21 minutes ago | Maneesha Prasoon
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
26/05/2026 | Weatherman Kerala
Premium
Trending ⚡ news
Latest News
മഴയ്ക്കുമുമ്പ് വീടുകളിൽ നിർബന്ധമായും ചെയ്യേണ്ട ഒരുക്കങ്ങൾ, ഈർപ്പവും ദുർഗന്ധവും അകറ്റാം
മേൽക്കൂരയിൽ ചെറിയ വിള്ളലുകൾ പോലും പിന്നീട് വലിയ ചോർച്ചയായി മാറാം. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളുണ്ടോ എന്ന് പരിശോധിക്കുക. ചുവരുകളിൽ നേരത്തെ ഈർപ്പം വന്ന പാടുകളുണ്ടെങ്കിൽ അത് അവഗണിക്കരുത്.
27/05/2026 | Maneesha Prasoon

27/05/2026 | News desk
English News
Agriculture
Climate
രാജ്യത്ത് മഴയും ചൂടും ഒരുമിച്ച്; കേരളത്തിൽ വ്യാപക മഴ, ഉത്തരേന്ത്യയിൽ കനത്ത ഉഷ്ണതരംഗം
കേരളത്തിലും മാഹിയിലും പല ജില്ലകളിലും ഇടവിട്ട മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ (Thiruvananthapuram City) 1 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ലക്ഷദ്വീപ്, കൊങ്കൺ-ഗോവ, തമിഴ്നാട്, റായലസീമ, ഒഡിഷ തുടങ്ങിയ മേഖലകളിലും നിരവധി സ്ഥലങ്ങളിൽ മഴ ലഭിച്ചു.
19/05/2026 | News desk
Health and Weather
weather analysis
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ...
26/05/2026 | News desk
Premium
Experts Articles
എതിര് ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര് ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്.
22/04/2026 | News desk