വെന്തുരുകി ഡൽഹി ; ചൂട് 45 ഡിഗ്രിക്ക് മുകളിൽ , അലഹബാദിൽ സൂര്യാഘാതമേറ്റ് ഒരു മരണം

വെന്തുരുകി ഡൽഹി ; ചൂട് 45 ഡിഗ്രിക്ക് മുകളിൽ , അലഹബാദിൽ സൂര്യാഘാതമേറ്റ് ഒരു മരണം

കേരളത്തിൽ മഴ ശക്തമാകുമ്പോള്‍ കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിൽ പലയിടങ്ങളിലും താപനില മുൻവർഷത്തെക്കാൾ വർധിച്ച് റെക്കോഡിട്ടിരിക്കുകയാണ്.ഡൽഹിക്ക് പുറമെ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, യു പി സംസ്ഥാനങ്ങളിലും കനത്ത ചൂട് തുടരുകയാണ്.

ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു .പെരുമ്പാവൂർ സ്വദേശി അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ 58 ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹം പെരുമ്പാവൂരിൽ നിന്ന് ഹിമാലയം യാത്രക്കായി പോയത്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post

Leave a Comment