വരുന്നു ഡിസീസ് എക്‌സ്: 5 കോടി പേരെ കൊല്ലും; കാരണം വനനശീകരണവും പ്രകൃതി നാശവും

മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ; നിർദേശങ്ങൾ കൃത്യമായി പാലിക്കുക മന്ത്രി

ഡിസീസ് എക്സ് എന്ന പേരിൽ വരാനിരിക്കുന്ന മഹാമാരിയിൽ അഞ്ചു കോടിയിലധികം പേർ മരിക്കുമെന്ന് യുകെ വാക്സിൻ ടാക്സ് ഫോഴ്സ് മേധാവി കേയ്റ്റ് ബിങ് ഹാം. കൊറോണയേക്കാൾ 20 …

Read more

നിപ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും ; കണ്ടൈൻമെന്റ് സോണുകളിലെ സ്കൂളുകൾക്ക് അവധി

നിപ വൈറസ് ബാധയെ തുടർന്ന് ജാഗ്രത മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത് തിങ്കളാഴ്ച (25/09/2023)മുതൽ തുറന്നു പ്രവർത്തിക്കും. വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്ന …

Read more

അനിശ്ചിതകാല ഉത്തരവ് തിരുത്തി; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 23 വരെ അവധി

നിപ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും ; കണ്ടൈൻമെന്റ് സോണുകളിലെ സ്കൂളുകൾക്ക് അവധി

അനിശ്ചിതകാല ഉത്തരവ് തിരുത്തി അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിറങ്ങിയ ഉത്തരവ് തിരുത്തി. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 23 വരെയാണ് പുതിയ ഉത്തരവ് പ്രകാരം അവധി. അങ്കണവാടി, മദ്രസ, ട്യൂഷൻ …

Read more

നിപ : കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി

കോഴിക്കോട് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു കേരള സർക്കാർ. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടി …

Read more

കോഴിക്കോട്ട് വ്യാഴം,വെള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്ട് വ്യാഴം,വെള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും …

Read more