Metbeat weather forecast : കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
Recent Visitors: 8 കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് …