കാറ്റിൽ പറന്നുവന്ന തകരഷീറ്റ് കഴുത്തിൽ പതിച്ച് വധോയികന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
Recent Visitors: 9 മലപ്പുറം മേലാറ്റൂരിൽ കാറ്റിൽ പറന്നെത്തിയ തകരഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ(75) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം …