കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്; കിഴക്കൻ മേഖലയിൽ ശക്തമായ മഴ സാധ്യത
Recent Visitors: 7 കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm …