14 മണിക്കൂറിനുള്ളിൽ 800 ഭൂകമ്പങ്ങൾ; ഭൂമിക്കടിയിൽ പരക്കുന്ന ചൂടുള്ള ലാവ, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ
14 മണിക്കൂറിനുള്ളിൽ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിലും ചെറു ഭൂചലനങ്ങൾ ഐസ്‌ലൻഡിലുണ്ടായി.തുടർ ഭൂചലനങ്ങളിൽ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ആൾനാശമോ സാരമായ നാശനഷ്ടങ്ങളോ …