കാലാവസ്ഥാ പ്രവചനം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് പഠനം

Recent Visitors: 36 കാലാവസ്ഥാ പ്രവചനംമത്സ്യത്തൊഴിലാളികളുടെജീവന്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് പഠനം പ്രാദേശിക കാലാവസ്ഥാ പ്രവചനം മത്സ്യബന്ധനം സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് പഠനം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ഇന്ത്യന്‍ …

Read more

കേരളത്തിൽ മഴ തിരികെ എത്തി; അടുത്ത ആഴ്ച മഴ കനക്കും

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ തിരികെ എത്തി. ചൊവ്വാഴ്ച കനത്ത മഴ മിക്ക ജില്ലകളിലും ലഭിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മഴ കുറയും എന്നും വ്യാഴാഴ്ച വീണ്ടും മഴ തിരികെയെത്തും എന്നായിരുന്നു ചൊവ്വാഴ്ചത്തെ Metbeat Weather ന്റെ പ്രവചനം. വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റിലെ ചൊവ്വാഴ്ചത്തെ പോസ്റ്റ് നോക്കുക. ബുധനാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും  മഴ വിട്ടു  നിന്നു. ഒറ്റപ്പെട്ട മഴയാണ് ചിലയിടങ്ങളിൽ ലഭിച്ചത്. വ്യാഴാഴ്ച മഴ തുടരുമെന്ന് ഇന്നലെയും ഞങ്ങളുടെ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രി മുതൽ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ തുടങ്ങി. ഇന്ന് പുലർച്ചയോടെ കൂടുതൽ മഴക്കുള്ള അന്തരീക്ഷം അറബിക്കടലിലും കേരളതീരത്തും ഒരുങ്ങുകയായിരുന്നു.

രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴ ലഭിച്ചു വരുന്നുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ പ്രദേശങ്ങളിലും മഴ ശക്തിപ്പെടും. കേരളത്തിനൊപ്പം ലക്ഷദ്വീപിലും എന്ന ശക്തമായ മഴ പ്രതീക്ഷിക്കാം. മാലദ്വീപ്, ശ്രീലങ്ക, തമിഴ്നാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കും. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് മഴ ദിവസമാകും. കൊങ്കൺ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്ര മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിന് മുകളിൽ ആയിരുന്ന ന്യൂനമർദ്ദം കിഴക്കൻ മധ്യപ്രദേശിൽ ആണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. കാലവർഷക്കാറ്റ് പതിയെ ശക്തിപ്പെട്ടു വരുന്നുണ്ട്. അറബി കടലിലെ MJO സ്വാധീനവും മഴ കേരളത്തിൽ ലഭിക്കാൻ അനുകൂലമാകുന്നുണ്ട്.

അടുത്തയാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകും. ജൂലൈ 2ന് ശേഷം ജൂലൈ 10 വരെയുള്ള തീയതികളിൽ ആണ് കനത്ത മഴ സാധ്യതയുള്ളത്. ഈ സമയം ഡാമുകളിലേക്കും നീരൊഴുക്ക് വർദ്ധിക്കും. ഇപ്പോഴത്തെ ഡാമുകളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ മഴക്ക് കഴിയുമെന്നാണ് പ്രാഥമിക നിരീക്ഷണം. ജൂലൈ മാസത്തിലെ മഴയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഞങ്ങളുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. metbeat.com, metbeatnews.com എപ്പോഴും സന്ദർശിക്കുക.

Read more

നാളെ വിഷുദിനത്തിൽ ചൂട് കൂടുമോ ? ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ

Recent Visitors: 10 കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് ഇന്ന് 40 മുതൽ 42 ഡിഗ്രി വരെ എത്തും. പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലും എറണാകുളത്തിന്റെ കിഴക്കൻ …

Read more

kerala rain forecast : ഇന്നത്തെ മഴ ഏതെല്ലാം പ്രദേശങ്ങളിൽ

Recent Visitors: 60 ഏറെക്കുറെ ഇന്നലത്തെ പാറ്റേണിൽ തന്നെയായിരിക്കും ഇന്നും ഇടിയോടുകൂടിയ മഴ ലഭിക്കുക. കൊല്ലം, ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് മഴ സാധ്യതയുണ്ട്. എറണാകുളം ജില്ലയിൽ …

Read more

ചൂട് കൂടും : ഉഷ്ണ തരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ആഗോള താപനില രണ്ട് ഡിഗ്രി വർധിച്ചാൽ220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂടെന്ന് പഠനം

Recent Visitors: 8 ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ താപ തരംഗ സാധ്യത. ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് …

Read more

കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Recent Visitors: 8 കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 3 &4 ) ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 5°c …

Read more