⁠Weather News>Kerala>such-severe-weather-in-sri-lanka-is-rare-kerala-and-tamil-nadu-should-be-afraid

ശ്രീലങ്കയിലെ ഇത്ര വലിയ മോശം കാലാവസ്ഥ അപൂർവ്വം, കേരളവും തമിഴ്‌നാടും ഭയക്കണം

ശ്രീലങ്കയിൽ നിലവിൽ മൺസൂൺ കാലമാണ്. എന്നിരുന്നാലും ഇത്രയും രൂക്ഷമായ കാലാവസ്ഥ ദ്വീപിൽ ഉണ്ടാകുന്നത് അപൂർവമായിട്ടാണ്. ഈ നൂറ്റാണ്ടിൽ ശ്രീലങ്കയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം 2003 ജൂണിൽ ആയിരുന്നു.

Maneesha M.K
2 mins read
Published : 28 Nov 2025 06:55 AM
ശ്രീലങ്കയിലെ ഇത്ര വലിയ മോശം കാലാവസ്ഥ അപൂർവ്വം, കേരളവും തമിഴ്‌നാടും ഭയക്കണം
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.