മാസപിറവി : ഇന്നത്തെ സാധ്യത, അന്തരീക്ഷം എന്ത് എന്നറിയാൻ

ഇന്ന് ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,67,439 കി.മീ അകലെയാണ്. ഇന്ന് ചന്ദ്രനുദിക്കുമെങ്കിലും waxing crescent 0.3 % ആണ്. Moon altitude 32.40 ഡിഗ്രി. 7.20 നേ ചന്ദ്രൻ ഇന്ന് അസ്തമിക്കുകയുള്ളൂ. ഏപ്രിൽ 6 നാണ് അടുത്ത ഫുൾ മൂൺ അഥവാ പൗർണമി. ഇന്നു കഴിഞ്ഞാൽ അടുത്ത ന്യൂ മൂൺ എന്ന ചന്ദ്ര പിറവി ഏപ്രിൽ 20 നാണ്.

ഇന്ന് വൈകിട്ട് 6.55 ന് ചന്ദ്രൻ ഉദിക്കും. 19 മിനുട്ടും 4 സെക്കന്റും ചന്ദ്രൻ ഉദിച്ചു നിൽക്കും. പക്ഷേ, waxing crescent 0.3% ആയതിനാൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുമോ എന്ന് വ്യക്തമല്ല. പടിഞ്ഞാറൻ ആകാശത്ത് ഇന്ന് ഒറ്റപ്പെട്ട മേഘങ്ങൾ ഉണ്ടാകും.

Leave a Comment