പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകൾ തുറന്നു

തൃശ്ശൂർ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Comment