പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നു

തൃശ്ശൂർ പീച്ചി ഡാമിന്റെ നാല് ഷട്ടറും ഇന്ന് 2.5 സെൻറീമീറ്റർ വീതം ഉയർത്തി. കുറുമാലി, കരവന്നൂർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് പത്തരയോടെ 2.5 സെൻറീമീറ്റർ വീതം ഉയർത്തി. ഇതോടെ 7.5 സെൻറീമീറ്റർ ആയി ഡാമുകളുടെ ഷട്ടറുകൾ ഉയർന്നിട്ടുണ്ട്. ഡാമിലേക്ക് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
വീഡിയോ കാണുക
https://youtu.be/9rcF-o_qFEI

Leave a Comment