കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 13 മരണം
Recent Visitors: 12 കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെങ്കിലും അതിശക്തമായിരിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ …