paddy
Shwoing 3 of 3 Total news
ശക്തമായ വേനൽമഴ മുന്നറിയിപ്പ് നെൽകർഷകർക്ക് 17 ദിവസങ്ങൾക്ക് മുൻപ് തന്നെ ലഭിച്ചത് ആശ്വാസമായി
ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തന്നെ ലഭിക്കും. വേനൽ മഴ അതിശക്തമാവുക ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും , തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിലും ആയിരിക്കും.
22/02/2026 | Maneesha Prasoon
സഹകരണ സംഘങ്ങൾ 400-ൽ പരം ഉല്പന്നങ്ങൾ നിർമ്മിക്കുന്നു, സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടുമെന്ന് മന്ത്രി വി.എൻ. വാസവൻ
രണ്ട് സഹകരണ സംഘങ്ങൾ 'നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ' എന്ന രീതിയിൽ സംഘടിപ്പിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തനം ആരംഭിക്കും.
05/01/2026 | Maneesha Prasoon