benefits
Shwoing 1 of 1 Total news
ഇത്തവണത്തെ തണുപ്പിൽ ലാഭം കൊയ്ത് കർഷകർ, കാലാവസ്ഥ കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചു
തണുപ്പുകാലം റബർ കൃഷിക്ക് നൽകുന്ന ഗുണങ്ങൾ വളരെ വലുതാണ്. തണുപ്പ് കൂടിയാൽ പാലിന്റെ അളവും കൂടും. റബർ കർഷകർക്ക് ഏറെ ലാഭം ലഭിക്കുന്നത് തണുപ്പുകാലത്താണ്. മരത്തിൽ നിന്ന് പാലെടുക്കുന്ന പ്രക്രിയയും പ്രദേശത്തെ താപനിലയുമായി ഒരുപാട് ബന്ധമുണ്ട്.
30/01/2026 | Maneesha Prasoon