Livo App
Shwoing 1 of 1 Total news
പാടത്ത് പോകാതെ തന്നെ കർഷകർക്ക് കൃഷിയിടം നിരീക്ഷിക്കാം, ഡിജിറ്റൽ സഹായിയായി ‘ലിവോ’ ആപ്പ്
മണ്ണ് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃഷിയിടത്തിൽ ഏത് വിളയാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തുന്നതു മുതൽ വിളവെടുപ്പ് വരെ കർഷകർ സ്വീകരിക്കേണ്ട കാർഷിക മാർഗനിർദേശങ്ങൾ ആപ്പിലൂടെ ലഭ്യമാകും.
16/03/2026 | Maneesha Prasoon