കരുളായിയിൽ വനത്തിൽ ഉരുൾപൊട്ടി എന്ന് സംശയം; പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു

കരുളായിയിൽ വനത്തിൽ ഉരുൾപൊട്ടി

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കരുളായിയിൽ വനത്തിൽ ഉരുൾപൊട്ടി എന്ന് സംശയം. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

ഈ മേഖലയിൽ ഇന്ന് അതി ശക്തമായ മഴ പെയ്തിരുന്നു. രാത്രി ഒമ്പതോടെ കരുളായി – പാലാങ്കര അതിർത്തി പങ്കിടുന്ന കരിമ്പുഴയിൽ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

കരുളായിയിൽ വനത്തിൽ ഉരുൾപൊട്ടി
കരുളായിയിൽ വനത്തിൽ ഇന്ന് ലഭിച്ച കനത്ത മഴയുടെ റഡാർ ചിത്രം 

പുഴയുടെ ഉത്ഭവ മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി എന്നാണ് സംശയിക്കുന്നത്.

Leave a Comment