kuwait job 10/04/24: കുവൈത്തിലെ നെസ്റ്റോയില്‍ ഒഴിവുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം

കുവൈത്തിലെ നെസ്റ്റോയില്‍ ഒഴിവുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം

കുവൈത്തിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വിവിധ ഡിപാര്‍ട്‌മെന്റുകളില്‍ തൊഴിലവസരമുണ്ട്. വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കമ്പനി നേരിട്ടാണ് നിയമനം നടത്തുക.

2004 ല്‍ സ്ഥാപിതമായ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് നെസ്‌റ്റോ. മലയാളിയായ കെ.പി ബഷീറാണ് സ്ഥാപകന്‍. ഇന്ത്യയിലും വിദേശത്തും ഔട്ട്‌ലറ്റുകളുണ്ട്. ജി.സി.സി രാജ്യങ്ങളിലും കേരളത്തിലുമാണ് പ്രധാനമായും ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 15,000 തൊഴിലാളികളാണ് കമ്പനിക്കുള്ളത്.

Job Details

Company Name: NESTO Hypermarket
Nationality: Selective
Qualification: Any
Gender: Male/Female
Benefits: Attractive Benefits
Salary: To be discussed during the interview
Job Location:
Recruitment: Directly by the Company
Interview Location: Provided Below

താഴെ പറയുന്ന തസ്തികയിലേക്കാണ് നിലവില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്.

Accounts Supervisor
Qualifications: M.Com / CA
Working Location: Kuwait

നിങ്ങളുടെ അപേക്ഷയും റെസ്യൂമെയും താഴെ കാണുന്ന ഇ മെയിലിലേക്ക് അയക്കാം.

Send Your CV to: [email protected]

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

metbeat career news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment