Dubai Job 10/04/24 : പ്രമുഖ ആശുപത്രിയില്‍ മൂന്നു തസ്തികകളില്‍ ഒഴിവ്

Dubai Job 10/04/24 : പ്രമുഖ ആശുപത്രിയില്‍ മൂന്നു തസ്തികകളില്‍ ഒഴിവ്

ദുബൈയിലെ ഇന്റര്‍നാഷനല്‍ മോഡേണ്‍ ആശുപത്രിയില്‍ മൂന്നു തസ്തികകളില്‍ ഒഴിവുകളുണ്ട്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ആശുപത്രി. ശൈഖ് സാഇദ് റോിലെ ജുമെയ് രിയയിലെ ആശുപത്രിയിലേക്കാണ് നിയമം. ഓണ്‍ലൈനായി അപേക്ഷിക്കാം. നേരിട്ടാണ് നിയമനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ശമ്പളം സംബന്ധിച്ച് ഇന്റര്‍വ്യൂ സമയത്ത് ചോദിക്കാന്‍ അവസരമുണ്ടാകും.

ഇമെയില്‍ വഴി അയക്കുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ കമ്പനി ഇന്റര്‍വ്യൂവിന് വിളിക്കും. ദുബൈയിലാണ് ജോലി ചെയ്യേണ്ടിവരിക.

താഴെ പറയുന്ന തസ്തികകളിലാണ് ഒഴിവുള്ളത്.

Call Center Supervisor
Billing Executive
Microbiologits

താഴെ കാണുന്ന ഇ മെയില്‍ വഴി അപേക്ഷിക്കണം.

അപേക്ഷയും റെസ്യൂമെയും അയക്കേണ്ട ഇ മെയില്‍ : [email protected]

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

metbeat career news


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment