kerala weather today 23/10/23
കേരളത്തിൽ ഇന്ന് 23/10/23 (തിങ്കൾ ) വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടെ മഴക്ക് സാധ്യത. തുലാവർഷം കേരളത്തിൽ എത്തിയതായി പ്രഖ്യാപിക്കപ്പെട്ട പിന്നാലെ കേരളത്തിന്റെ കിഴക്കൻ മേഖലയിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടെ മഴ ലഭിക്കും. തെക്കൻ കേരളത്തിലും മധ്യ ജില്ലകളിലുമാണ് മഴക്ക് സാധ്യത.
കോട്ടയം, പത്തനംതിട്ട , കൊല്ലം പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആണ് മഴ സാധ്യത.
![kerala weather today 23/10/23](http://metbeatnews.com/wp-content/uploads/2023/10/Screenshot_20231023_091555_Chrome_copy_311x311-300x300.jpg)
ഏതെല്ലാം പ്രദേശങ്ങളിൽ മഴ സാധ്യത എന്നറിയാം
പമ്പ, ളാഹ , ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പുനലൂർ, അച്ചൻകോവിൽ , റാന്നി, പത്തനംതിട്ട , മണ്ണാർക്കാട്, കോങ്ങാട്, കല്ലടിക്കോട്, കേരളശേരി, തുടങ്ങിയ പ്രദേശങ്ങളിൽ ഇടിയോടെ മഴ സാധ്യത.