Kerala summer rain updates 22/03/24: കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നത്തെ മഴ തുടങ്ങി
കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നത്തെ വേനൽ മഴ തുടങ്ങി.ഇന്ന് മധ്യകേരളത്തിലാണ് ആദ്യം മഴയെത്തിയത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ മഴ ലഭിക്കുന്നുണ്ട്.
പാലാ ടൗണിൽ പെയ്ത മഴ, video: Eby Immanuel
എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിയും കാറ്റും ഉണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് രാവിലെ കണ്ണൂർ, കാസർ ഗോഡ്ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭച്ചിരുന്നു.
There is no ads to display, Please add some