ശക്തമായ മഴ ; മഹാരാഷ്ട്രയിൽ മരം വീണ് ഏഴു പേർ മരിച്ചു

മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു. ഇന്നുണ്ടായ കനത്ത മഴയിൽ വീടിനു മുകളിലേക്ക് മരം വീണ് 7 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് താപനില ഉയരുകയാണെങ്കിലും ഒഡീഷ മധ്യപ്രദേശ് മഹാരാഷ്ട്ര ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും എന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

നാസിക്കൽ കനത്ത മഴയിൽ ആലിപ്പഴം വീണു.കൃഷികൾ നശിച്ചു.

Leave a Comment