ജപ്പാനിലെ കുറിൽ ദ്വീപിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജപ്പാനിലെ കുറിൽ ദ്വീപിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർജി സീസ്മോളജി(ncs) അറിയിച്ചു. 10 കിലോമീറ്റർ ആഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കുറിൽ ദ്വീപിൽ ഭൂചലനം ഉണ്ടായത് എക്സിലൂടെയാണ് അറിയിച്ചത്. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
There is no ads to display, Please add some