ബിപര്‍ജോയ് സൂപ്പര്‍ സൈക്ലോണ്‍ ആയേക്കും, കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകണം രണ്ടു ദിവസത്തിനകം

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട് ഇപ്പോള്‍ മധ്യകിഴക്കന്‍ അറബിക്കടലിലെത്തിയ ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ആയി. നാളെയോടെ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആകാനാണ് സാധ്യത. നിലവില്‍ …

Read more

ബിപർജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപർജോയ് ( Biparjoy) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു …

Read more

കാലവർഷക്കാറ്റിന്റെ പുരോഗതി തടഞ്ഞത് പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകൾ

കാലവർഷത്തിന്റെ പുരോഗതി ആൻഡമാൻ കടലിൽ 10 ദിവസത്തിലേറെ തടഞ്ഞത് പസഫിക് സമുദ്രത്തിലെ മാവർ ചുഴലിക്കാറ്റ്. ഈ ചുഴലിക്കാറ്റ് കാലവർഷം കേരളത്തിൽ എത്തുന്നതിനെ തടയുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതർ …

Read more

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ എട്ടോടെ, നാളെ മുതല്‍ ഇവിടെയെല്ലാം മഴ സാധ്യത

കാലവർഷം കേരളം ലക്ഷ്യമാക്കി നീങ്ങാനിരിക്കെ, അടുത്ത ദിവസങ്ങളിൽ മഴ കേരളത്തിൽ ശക്തിപ്പെട്ടേക്കും. മെറ്റ്ബീറ്റ് വെതർ നിരീക്ഷരുടേതാണ് ഈ നിരീക്ഷണം. അറബിക്കടൽ മഴക്ക്ു അനുകൂല അന്തരീക്ഷം ഒരുക്കുന്നുണ്ട്. കാലവർഷം …

Read more

കേരളത്തിൽ വേനൽ മഴ തുടരും, കാലവർഷം പുരോഗമനം മന്ദഗതിയിൽ, കേരളത്തിൽ എത്താൻ വൈകുമോ

വടക്കൻ കേരളത്തിൽ ഇന്നും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദപാത്തിയും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയും മഴക്ക് അനുകൂലമാണെന്ന് മെറ്റ്ബീറ്റ് വെതർ …

Read more

മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഇന്ന് അർധരാത്രി തീവ്ര ചുഴലിക്കാറ്റാകും

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് (Cyclonic Storm) മോക്ക രൂപപ്പെട്ടു. യമനാണ് ഈ പേര് നിർദേശിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണിത്. …

Read more