ഏഴാം നാളും പ്രളയത്തിൽ അസം: മരണം 118 ആയി

പ്രളയം തുടരുന്ന അസമിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഏഴു ദിവസമായി തുടരുന്ന പ്രളയത്തിൽ മരണസംഖ്യ 118 ആയി. ആറു ജില്ലകളിൽ …

Read more

ഇറാനിൽ ഭൂചലനം: ഗൾഫിലും പ്രകമ്പനം

തെക്കൻ ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിൽ ഇന്ന് രാവിലെ പ്രാദേശിക സമയം ഒമ്പതുമണിയോടെയുണ്ടായ ഭൂചലനം ഗൾഫ് മേഖലയിലും അനുഭവപ്പെട്ടു. 5.7 തീവ്രതയിൽ ആണ് ഇറാനിൽ ഭൂചലനം ഉണ്ടായത്. ബഹറിൻ, …

Read more

അസം പ്രളയം: മരണം 107 ; 45 ലക്ഷം പേരെ ബാധിച്ചു

അസം: അസമിനെ ദുരിതത്തിലാഴ്ത്തി പേമാരി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 107 ആയി. ഇതില്‍ 17 …

Read more

രണ്ടു ദിവസം മഴ സജീവമാകും; കടൽ പ്രക്ഷുബ്ധമായേക്കും

കേരളത്തിൽ നാളെ (വെള്ളി) മുതൽ തിങ്കൾ വരെ കാലവർഷം നേരിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും മധ്യകേരളത്തിൽ ഇടത്തരം മഴക്കും തെക്കൻ കേരളത്തിൽ …

Read more

അഫ്ഗാനിൽ ഭൂചലനം : 280 മരണം

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക് അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ഉണ്ടായ ഭൂചലനത്തിൽ 280 പേർ മരിച്ചതായി റിപ്പോർട്ട് . പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. …

Read more

ഓമാനിൽ കാലവർഷം തുടങ്ങി

സലാല: ഒമാനിൽ കാലവർഷം (ഖരീഫ് സീസൺ ) തുടങ്ങി. കേരളത്തിന്റെ സമാന ഭൂപ്രകൃതിയിലുള്ള സലാലയിൽ ആണ് മഴക്കാലം സജീവമാകുന്നത്. ദോഫാർ ഗവർണറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. …

Read more