2023ലെ അവസാന ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും
2023ലെ അവസാന ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. ഒക്ടോബർ 28നാണ് ഭാഗിക ചന്ദ്രഗ്രഹണം. ഇത്തവണത്തെ ചന്ദ്രഗ്രഹണം അർധരാത്രിയിലാണ്. ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ എല്ലായിടത്തും ദൃശ്യമാവും. …