Kerala weather update 21/10/2023: തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ തുലാവർഷം എത്തിയതായി സ്ഥിരീകരിച്ച് ഐ എം ഡി

Kerala weather update 21/10/2023: അറബികടലിൽ തേജ് ചുഴലിക്കാറ്റ് (cyclonic Storm )രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Kerala weather update 21/10/2023: തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ തുലാവർഷം എത്തിയതായി സ്ഥിരീകരിച്ച് ഐ എം ഡി
Kerala weather update 21/10/2023: തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ തുലാവർഷം എത്തിയതായി സ്ഥിരീകരിച്ച് ഐ എം ഡി

തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തി

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും കന്യാകുമാരി മേഖലയ്ക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായി തെക്കൻ ബംഗാൾ, മധ്യ ബംഗാൾ ഉൾക്കടലിനും മുകളിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തിയതായി സ്ഥിരീകരിച്ചു ഐ എം ഡി.
Kerala weather update 21/10/2023: തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ തുലാവർഷം എത്തിയതായി സ്ഥിരീകരിച്ച് ഐ എം ഡി Kerala weather update 21/10/2023: തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ തുലാവർഷം എത്തിയതായി സ്ഥിരീകരിച്ച് ഐ എം ഡി


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment