കേരളതീരത്ത് ഉയർന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ (14-03-2023) മുതൽ 16-03-2023 …

Read more

ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; 95% പൂർത്തിയായതായി ജില്ലാ കളക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണക്കാനുള്ള പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടർ ഏഴിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ …

Read more

ബ്രഹ്മപുരത്തെ വിഷപ്പുക; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഐ എം എ

ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള വിഷപ്പുക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും …

Read more

ചൂട് നേരിടാൻ തെരുവുകളിൽ തണ്ണീർപന്തൽ തുടങ്ങുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുകളിൽ തണ്ണീർ പന്തലുകൾ തുടങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. അന്തരീക്ഷ താപസൂചിക അപകടരമാം വിധത്തിൽ …

Read more

കടുത്ത വേനൽ ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴ സാധ്യത

കടുത്ത ചൂടിന് ആശ്വാസമേകി കേരളത്തിൽ വേനൽ മഴക്ക് സാധ്യത. ഫെബ്രുവരി രണ്ടാം വാരം തന്നെ കേരളത്തിൽ ഇത്തവണ വേനലിന് സമാന അന്തരീക്ഷസ്ഥിതി ഉടലെടുത്തിരുന്നു. ഫെബ്രുവരിയിൽ തന്നെ കണ്ണൂരിൽ …

Read more

ബ്രഹ്മപുരത്ത് വായു നിലവാരം വീണ്ടും അതീവ മോശം നിലയിൽ; ഇന്ന് P.M 2.5 399 വരെയെത്തി, കാറ്റ് ദുർബലം

ബ്രഹ്മപുരത്ത് തീ ഇന്നലെയും കത്തിയതോടെ അന്തരീക്ഷ വായു നിലവാരം വീണ്ടും മോശമായി. ഇന്ന് വൈകിട്ടത്തെ റീഡിങ് അനുസരിച്ച് വൈറ്റിലയിലെ ശരാശരി വായു നിലവാര സൂചിക 155 ആണ്. …

Read more