മഴ ശക്തമാകും; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് IMD

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽസംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ …

Read more

കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് കൂടും

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഏപ്രിൽ 22 &23 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും …

Read more

ബി.എൽഡിസി ടെക്നോളജി ഉപയോഗിച്ച് കറണ്ട് ബില്ല് കുറയ്ക്കൂ

കേരളത്തിൽ കടുത്ത ചൂടാണ് . അതുകൊണ്ടുതന്നെ എസിയും ഫാനും ഇല്ലാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ കഴിയില്ല. ഇങ്ങനെ നിരന്തരം എസിയും ഫാനും ഉപയോഗിക്കുമ്പോൾ കറണ്ട് ബില്ല് …

Read more

മോഡൽ സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം 24 ന്

കോഴിക്കോട് : ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏപ്രിൽ 24ന് രാവിലെ 10.30 ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ …

Read more

Metbeat Weather Forecast: വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇന്ന് വേനൽ മഴ സാധ്യത

വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ദിനത്തിൽ മഴക്ക് സാധ്യത. പതിവുപോലെ തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. കഴിഞ്ഞ ദിവസത്തേക്കാൾ …

Read more

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വീണ്ടും വേനൽ മഴ ; ഇന്നത്തെ മഴ എവിടെയെല്ലാം

ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് ; ഇന്നുമുതൽ കേരളത്തിൽ മഴയുടെ സ്വഭാവം മാറും

കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമായി വീണ്ടും വേനൽ മഴ സജീവമാകുന്നു. വിവിധ ജില്ലകളിൽ മിതമായ ചാറ്റൽ മഴ ലഭിക്കും. ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും …

Read more