Cyclone Mocha Live Updates: ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യത ഐ എം ഡി
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാൽ വരും ദിവസങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ട്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ താപനില പരമാവധി 36-37 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് …