ഓമാനിൽ കാലവർഷം തുടങ്ങി

സലാല: ഒമാനിൽ കാലവർഷം (ഖരീഫ് സീസൺ ) തുടങ്ങി. കേരളത്തിന്റെ സമാന ഭൂപ്രകൃതിയിലുള്ള സലാലയിൽ ആണ് മഴക്കാലം സജീവമാകുന്നത്. ദോഫാർ ഗവർണറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. …

Read more

ഇറാനിൽ ഭൂചലനം : ഗൾഫിലും പ്രകമ്പനം

തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ ഇന്ന് മൂന്ന് ഭൂചലനങ്ങൾ ഉണ്ടായെന്ന് ഇറാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു. ഭൂചലനത്തിന്റെ ഭാഗമായി UAE ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. …

Read more

വേനൽ ചൂടിന് ആശ്വാസമായി UAE യിൽ മഴ

കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസമായി യു.എ.ഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചെന്നാണ് …

Read more

യു എ ഇയിൽ പൊടിക്കാറ്റ്; കടൽ പ്രക്ഷുബ്ധം

ദുബൈ: യു.എ.ഇയില്‍ ഇന്ന് ശനിയാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനിലയില്‍ കുറവുമുണ്ടാകും. അബുദബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 …

Read more

സൗദിയിൽ ചൂട് തുടരും, ലോകത്ത് ഏറ്റവും ചൂട് കുവൈത്തിൽ

സൗദി അറേബ്യയുടെ ചില മേഖലകളിൽ കടുത്തചൂട് തുടരുന്നു. റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും ശനിയാഴ്ച വരെ ചൂട് തുടരും. അൽ-ഖസീം, മക്ക, മദീന, …

Read more

കുവൈത്തിലും UAE യിലും ഭൂചലനം; സൗദിയിലും പ്രകമ്പനം

കുവൈത്തിൽ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം …

Read more