യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ; താപനിലയിൽ കുറവ്
യുഎഇയിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘവൃതവുമായ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. അബുദാബിയിൽ താപനിലയിൽ കുറവ് അനുഭവപ്പെട്ടു. …