കേരളത്തിൽ മഴ കുറവ് 61 നിന്ന് 32 ശതമാനമായി
കേരളത്തിൽ ജൂൺ 1 മുതൽ ജൂലൈ 6 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം 32% മഴ കുറവ്. 777 mm മഴ ലഭിക്കേണ്ടിടത്ത് 527.6 mm …
കേരളത്തിൽ ജൂൺ 1 മുതൽ ജൂലൈ 6 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം 32% മഴ കുറവ്. 777 mm മഴ ലഭിക്കേണ്ടിടത്ത് 527.6 mm …
കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെങ്കിലും അതിശക്തമായിരിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ …
ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ഇടുക്കിയിൽ മൂന്നടിയിലധികം വെള്ളം കൂടി നാലു …
കനത്ത നാശനഷ്ടവും വെള്ളക്കെട്ടുകളും സൃഷ്ടിച്ച ശേഷം കേരളത്തിൽ പെയ്ത തീവ്രമഴക്ക് ശമനം. നാളെ (ജൂലൈ എട്ട്) മുതൽ മഴ കുറഞ്ഞു തുടങ്ങും. ജൂലൈ മൂന്നു മുതൽ എട്ടുവരെ …
ഐസ് ലാൻഡിൽ 24 മണിക്കൂറിനിടെ 2,200 ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാന നഗരമായ റെയ്‌ക്‌ജാവിക്കിന്റെ പരിസരത്ത് ഏകദേശം 2,200 ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ഐസ്‌ലൻഡിന്റെ കാലാവസ്ഥാ ഓഫീസ് അറിയിച്ചു. വൈകുന്നേരം …
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് …