4.2 തീവ്രതയുള്ള ഭൂകമ്പം താജിക്കിസ്ഥാനിൽ

താജിക്കിസ്ഥാനിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം ബുധനാഴ്ച്ച പുലർച്ചെ 2:56 ന് ആണ് ഭൂചലനം ഉണ്ടായത്.

എൻസിഎസ് പ്രകാരം ഭൂകമ്പത്തിന്റെ ആഴം 95 കിലോമീറ്റർ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ മെയ് മാസത്തിൽ താജിക്കിസ്ഥാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഭൂചലനത്തിന്റെ ആഴം 50 കിലോമീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Comment