ഹിമാചലില്‍ മേഘവിസ്‌ഫോടനം: ക്ഷേത്രം തകര്‍ന്ന് 9 മരണം, ഇതുവരെ മരണം 21 കവിഞ്ഞു
Recent Visitors: 8 ഹിമാചലില്‍ മേഘവിസ്‌ഫോടനം ഹിമാചല്‍ പ്രദേശില്‍ ഇന്നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ക്ഷേത്രം ഒലിച്ചുപോയി. ഒന്‍പതു പേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്ക്. രണ്ടു വ്യത്യസ്ത ഉരുള്‍പൊട്ടലുകളിലായി 20 …