യമനിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 8 പേർ മരിച്ചു

യമനില്‍ ശക്തമായ ഇടിമിന്നലില്‍ 8 മരണം വടക്കന്‍ പ്രവിശ്യയായ അല്‍ ലുഹായ, അസ് സുഹാറ ജില്ലകളിലാണ് മിന്നലുണ്ടായത്.

യമനില്‍ മഴക്കാലത്ത് ഇടിമിന്നല്‍ ദുരന്തം ആവര്‍ത്തിക്കുന്നുണ്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറഞ്ഞു. വിവിധ പ്രവിശ്യകളില്‍ ഇടിമിന്നലുണ്ടാകുമെന്ന്
National Center of Meteorology മുന്നറിയിപ്പ് നല്‍കിയിരുന്നു.

യമനിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 8 പേർ മരിച്ചു
യമനിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 8 പേർ മരിച്ചു

ഹുദൈദയിലും മുന്നറിയിപ്പുണ്ടായിരുന്നു. ഇവിടെയാണ് ശക്തമായ മഴയും ഇടിമിന്നലും പ്രളയവും ഉണ്ടായത്.

കാലാവസ്ഥാ വ്യതിയാനമാണ് അടിക്കടിയുണ്ടാകുന്ന പ്രളയത്തിനും മറ്റും കാരണമെന്ന് യു.എന്‍ പറയുന്നു. രാജ്യത്ത് യുദ്ധത്തെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് പ്രകൃതിക്ഷേഭവും വില്ലനാകുന്നത്.

യമനിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 8 പേർ മരിച്ചു
യമനിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 8 പേർ മരിച്ചു

There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment