ജപ്പാനിലെ കൊച്ചിയില്‍ 6.3 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
ജപ്പാനിലെ കൊച്ചിയില്‍ 6.3 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലാണ് ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ക്യുഷു, ഷികോകു ദ്വീപില്‍ ആണ് പ്രഭവ കേന്ദ്രം.
ഉവാജിമയില്‍ നിന്ന് 25 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ജപ്പാനിലെ കൊച്ചിയില്‍ 66,000 പേരാണ് ജനസംഖ്യയുള്ളത്. ജപ്പാനിലെ ഷികോകു ദ്വീപിലാണ് ഈ പ്രദേശം.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS