ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശീലനം

ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശീലനം

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജെറിയാട്രിക് കെയര്‍ ആന്‍ഡ് റിഹാബ് അസിസ്റ്റന്റ് (വൃദ്ധ പരിചരണം, കിടപ്പു രോഗി പരിചരണം,നഴ്‌സിംഗ് കെയര്‍) സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു/എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ കേരളത്തിലും വിദേശത്തും ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്ന കോഴ്‌സിന് കേന്ദ്രസര്‍ക്കാരിന്റെ എന്‍.സി.വി.ടി. അംഗീകാരവുമുണ്ട്. പരിശീലനത്തിനൊപ്പം ആസ്റ്റര്‍ മിംസ് ആശുപത്രികളില്‍ ജോലി ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9207771727, 8921477360.

metbeat news

കരിയർ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment