വയനാട് ഉരുൾപൊട്ടൽ ; ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പരിഗണിക്കും

വയനാട് ഉരുൾപൊട്ടൽ ; ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പരിഗണിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു . മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ , വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതി പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തി.

വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ പരിഗണിക്കുമ്പോൾ ആണ് ഡിവിഷൻ ബെഞ്ചിൻ്റെ ഇടപെടൽ ഉണ്ടായത്. ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിയമനിർമ്മാണം അടക്കമുള്ള, കാര്യങ്ങൾ പരിശോധിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിർദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലകളാണ് കേരളത്തിൻ്റെ ചില പ്രദേശങ്ങൾ .

ഇവിടെ സുസ്ഥിര വികസനമടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനിർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. ഇനിയും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമനിർമ്മാണ സഭയും, എക്സിക്യൂട്ടിവും, ജൂഡീഷ്യറിയും കൂട്ടായി ആലോചിച്ച് തിരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചിട്ടുണ്ട് . ഇന്ന് ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

766 thoughts on “വയനാട് ഉരുൾപൊട്ടൽ ; ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പരിഗണിക്കും”

  1. sun pharmacy india [url=https://inpharm24.shop/#]medicine delivery in vadodara[/url] india pharmacy cialis

  2. prednisone medication [url=https://prednipharm.com/#]PredniPharm[/url] where to buy prednisone in australia

  3. ¡Hola, descubridores de oportunidades !
    Juega sin lГ­mites en casinos online extranjeros – п»їhttps://casinosextranjerosdeespana.es/ п»їcasinos online extranjeros
    ¡Que vivas increíbles jackpots sorprendentes!

  4. ¡Saludos, participantes de retos !
    Casino sin licencia en Espana funcional – п»їaudio-factory.es casinos sin registro
    ¡Que disfrutes de asombrosas tiradas brillantes !

  5. ¡Hola, entusiastas del triunfo !
    Casinos sin licencia con verificaciГіn opcional – п»їcasinosonlinesinlicencia.es casinos online sin licencia
    ¡Que vivas increíbles jugadas destacadas !

  6. Greetings, discoverers of secret humor !
    Good jokes for adults for casual fun – п»їhttps://jokesforadults.guru/ dad jokes for adults
    May you enjoy incredible epic punchlines !

  7. Hello ambassadors of well-being !
    Dealing with odor from a smoking guest? The best air purifier for smoke smell will refresh your space fast. These purifiers also prevent smells from soaking into upholstery.
    Small spaces benefit most from a slim-profile air purifier smoke unit. They fit easily on shelves, tables, or window ledges. best air purifier for cigarette smoke Their performance rivals that of larger models.
    Air purifier for smokers and allergy sufferers – п»їhttps://www.youtube.com/watch?v=fJrxQEd44JM
    May you delight in extraordinary breathable elegance!

  8. Greetings, pursuers of roaring laughter !
    The 10 funniest jokes for adults on your phone can rescue any dull conversation. They’re proven winners across all groups. Save and deploy when needed.
    jokes for adults clean is always a reliable source of laughter in every situation. best adult jokes They lighten even the dullest conversations. You’ll be glad you remembered it.
    adult jokes That Are Too Funny to Keep In – п»їhttps://adultjokesclean.guru/ funny jokes for adults
    May you enjoy incredible brilliant burns !

  9. Мне понравилось разнообразие информации в статье, которое позволяет рассмотреть проблему с разных сторон.

Leave a Comment