Live Update: വയനാട് ഭൂചലനം സ്ഥിരീകരണമില്ല

Live Update: വയനാട് ഭൂചലനം സ്ഥിരീകരണമില്ല

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേൾക്കുകയും വിവിധ പ്രദേശങ്ങളിൽ ഭൂചലനം പോലെ അനുഭവപ്പെടുകയും ചെയ്ത സംഭവത്തിൽ ഭൂചലന സാധ്യത ഒരു ഏജൻസികളും സ്ഥിരീകരിച്ചില്ല. ഭൂചലനമല്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിരിക്കുന്നത്. Metbeat Weather ലെ നിരീക്ഷകരും ഇത് ഭൂചലനം ആകില്ലെന്ന നിഗമനത്തിലാണ്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment