UAE weather updates 19/06/24: ചില പ്രദേശങ്ങളിൽ നേരിയ വേനൽ മഴക്ക് സാധ്യത

UAE weather updates 19/06/24: ചില പ്രദേശങ്ങളിൽ നേരിയ വേനൽ മഴക്ക് സാധ്യത

യുഎഇ ഇന്ന് (ജൂലൈ 19 ) പർവതപ്രദേശങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൊത്തത്തിൽ, രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

നേരിയതോമിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ചിലപ്പോൾ പൊടി കാറ്റിനും സാധ്യത. അബുദാബിയിൽ 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ട്.ശനിയാഴ്ച രാവിലെ വരെ, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ ഈർപ്പം രാത്രിയിൽ ഉയരും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment