Uae weather update 20/11/2023: ചില പ്രദേശങ്ങളിൽ മഴ, മണൽ കാറ്റിനും സാധ്യത

Uae weather update 20/11/2023: ചില പ്രദേശങ്ങളിൽ മഴ, മണൽ കാറ്റിനും സാധ്യത

യുഎഇയിൽ പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ മഴയ്ക്ക് സാധ്യതയെന്നും ദേശീയ കാലാവസ്ഥ ഏജൻസി.

അബുദാബിയിലും ദുബായിലും താപനില 31 ഡിഗ്രി സെൽഷ്യസിൽ ആയിരിക്കും. എമിറേറ്റുകളിൽ 22 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

നേരിയതോ മിതമായതോ ആയ പൊടിക്കാറ്റ് വീശാൻ സാധ്യതയെന്നും എൻ സി എം(ncm ).

അറേബ്യൻ ഗൾഫിലും, ഒമാൻ കടലും നേരിയതോതിൽ അനുഭവപ്പെടും.

Share this post

Leave a Comment